മാറഞ്ചേരി: വില്ലേജ് ഓഫിസിന് സമീപം തെക്കേയിൽ വാക്കാട്ടെയിൽ ടി.വി. കുഞ്ഞിമുഹമ്മദ് (72) നിര്യാതനായി. ഭാര്യ: ടി.സി. ഫാത്തിമത്ത് സുഹ്റാബീവി. മക്കൾ: ജിഷാദ് മുഹമ്മദ് (അബൂദബി), ജിംഷ, ജിഹാസ് (അജ്മാൻ). മരുമക്കൾ: ലസീന, നിഷാദ് (ഖത്തർ), റമീസ. സഹോദരങ്ങൾ: ഹമീദ്, അബ്ദുല്ലക്കുട്ടി, ഫാത്തിമ, മുഹമ്മദ് അലി, മുഹമ്മദ് ഗൗസ്, ആരിഫ, അബ്ബാസ്, പരേതനായ അഡ്വ. ടി.വി. സഈദ്.