മാഹി: പള്ളൂർ കൂലോത്ത് മമ്മൂട്ടി മഹൽലിൽ പാറമ്മൽ ബി.കെ. സുലൈഖ (85) നിര്യാതയായി. പരേതരായ മൊയ്തുവിന്റെയും ബലത്തായി കുറൂളിൽ കുഞ്ഞാമിനയുടെയും മകളാണ്. ഭർത്താവ്: പരേതനായ പാനമ്പ്രം മമ്മൂട്ടി. മക്കൾ: അസ്മ, ഷറഫുദ്ദീൻ, ഹാഷിം, അബ്ദുൽ സത്താർ, മൈമൂനത്ത്, ഫാറൂഖ്, സഫീറ, സുബൈർ, സമീറ. മരുമക്കൾ: അബ്ദുല്ല, അമീറ, സീബ, ആരിഫ, ജുഹറ, അഷ്റഫ്, റസ്നി, ഷംസുദ്ദീൻ, പരേതനായ ഹാറൂൺ. സഹോദരങ്ങൾ: ആസ്യ, സൈനബ, ആയിഷ, പരേതരായ പോക്കു, അബൂട്ടി, മഹമ്മൂദ്.