പയ്യോളി: മുചുകുന്ന് എടവലത്ത് ലക്ഷ്മി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: പത്മിനി അമ്മ, കുഞ്ഞിരാമൻ നായർ, സരോജിനി അമ്മ, പത്മനാഭൻ നായർ, രാജഗോപാലൻ, ഗോവിന്ദൻകുട്ടി, ലീല, ശ്രീജ. മരുമക്കൾ: പ്രേമ അമ്മ, പത്മിനി അമ്മ, നീന, പ്രസീത, ദിവാകരൻ (വരിക്കോളി), രാമചന്ദ്രൻ (കിഴക്കയിൽ), പരേതരായ രാഘവൻ നമ്പ്യാർ, മാധവൻ നായർ (കുന്നത്തറ). സഹോദരങ്ങൾ: കല്യാണി അമ്മ, മീനാക്ഷി അമ്മ.