ഏറാമല: പരേതനായ ചാറ്റുവയിൽ ഇബ്രാഹിം ഹാജിയുടെ ഭാര്യ കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, മുഹമ്മദ്(ദുബൈ), അന്ത്രു, അബ്ബാസ്, കുഞ്ഞിപ്പാത്തു, ആസ്യ. മരുമക്കൾ: ബഷീർ കിഴക്കയിൽ, അന്ത്രു വാഴയിൽ, മറിയം, ശാഹിദ, റസിയ, നസീമ, സമീറ. സഹോദരങ്ങൾ: മറിയം ഹജ്ജുമ്മ, പരേതരായ അബ്ദുല്ല പുന്നോള്ളതിൽ, കിഴക്കയിൽ മൊയ്തു, വാഴയിൽ കുഞ്ഞമ്മദ്, കുഞ്ഞിപ്പാത്തു.