പാനൂർ: കല്ലിക്കണ്ടി ചീളിൽ മൊയ്തു (91) നിര്യാതനായി. ഭാര്യ: അയിശു. മക്കൾ: അബ്ദുല്ല ചീളിൽ, മഹമൂദ് (ദുബൈ), ഇസ്മായിൽ (ഖത്തർ), ഫാത്തിമ, സുബൈദ, ജമീല, ആയിഷ, ഹസീന. മരുമക്കൾ: മുഹമ്മദ് കടവത്തൂർ, അഷ്റഫ് പാറാട്, യൂസഫ് പാലത്തായി, അബ്ദുല്ല പാനൂർ, നാസർ താനക്കോട്ടൂർ, റസിയ പൊയിലൂർ, ഷാനിബ പാലത്തായി, അർഷിഫ വാണിമേൽ. സഹോദരൻ: പരേതനായ അബ്ദു.