പേരാമ്പ്ര: വെള്ളിയൂർ കിളിയായി മീത്തൽ കുഞ്ഞിക്കേളപ്പക്കുറുപ്പ് (87) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: വത്സൻ വെള്ളിയൂർ (റിട്ട. അധ്യാപകൻ), സുരേഷ്, ശ്രീജ പുല്ലരിക്കൽ (സി.പി.എം നടുവണ്ണൂർ എൽ.സി അംഗം, മഹിള അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റി അംഗം), ഷൈനി (തുറമുഖ വകുപ്പ് പുതിയാപ്പ). മരുമക്കൾ: ഉഷാകുമാരി (എൽ.ഐ.സി ഓഫിസ് പേരാമ്പ്ര), ഷൈമ ഇരിങ്ങത്ത്, ജവഹർ (പാരഗൺ കോഴിക്കോട്), വിപിൻ ബോസ് (അധ്യാപകൻ മേപ്പാടി ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: കുഞ്ഞിരാമക്കുറുപ്പ്, നാരായണി, ചാത്തുക്കുട്ടിക്കുറുപ്പ്. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ഉള്ള്യേരി പ്രശാന്തി ഗാർഡനിൽ.