കോടിയേരി: കൊപ്പരക്കളത്തിൽ സറീന മൻസിലിൽ (ചന്ദ്രോത്ത്) കെ.കെ. റഹീം (55) നിര്യാതനായി. ഭാര്യ: ഹൈറു. മക്കൾ: നജ്മുന്നിസ, റംസീന, അബ്ദുൾ സമദ്. സഹോദരങ്ങൾ: ഹുസൈൻ (പാലക്കാട്), അലി, ഇസ്മായിൽ, അബ്ദുൾ അസീസ്, അശറഫ്, നൂറുദ്ദീൻ, സുഹറ, അസ്മ, താഹിറ (പാലക്കാട്), റഹ്മത്ത്, സറീന (പാലക്കാട്), പരേതനായ ജലാലു.
ഖബറടക്കം മൂഴിക്കര ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഞായറാഴ്ച രാവിലെ 10ന്.