പുല്ലൂരാംപാറ: ചെങ്കുണ്ടിൽ മുഹമ്മദ് (ബാവാക്ക-83) നിര്യാതനായി. ദീർഘകാലം പുല്ലൂരാംപാറ അങ്ങാടിയിലെ വ്യാപാരിയായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: ജമീല, ഫാത്തിമ, ജലീൽ, അഷ്റഫ്, സീന, സലീം. മരുമക്കൾ: ഖാദർ (കൊല്ലം), അസ്സൈൻ (തിരുവമ്പാടി), റംല (കൂമ്പാറ), റുക്കിയ (പുൽപറമ്പ്), നസീർ (എറണാകുളം), ഹാജറ (കൊടുവള്ളി).