അത്തോളി: കോളിയോട്ടു താഴം തട്ടാരിയിൽ കുട്ടിമാളു (101) നിര്യാതയായി. ഭർത്താവ്: പരേതനായ കോളിയോട്ട് തട്ടാരിയിൽ രാരിച്ചൻ. മക്കൾ: സാവിത്രി, രവീന്ദ്രൻ (കച്ചവടം അന്നശ്ശേരി), രമ, ദിലീപ് കുമാർ (വിമുക്ത ഭടൻ), ഷീബ, ഷാജിത്ത് (കച്ചവടം പാലത്ത്), ഷമേജ് (ഗവ. കോൺട്രാക്ടർ), പരേതരായ വിജയൻ, പ്രകാശൻ. മരുമക്കൾ: ബാലൻ (കുട്ടമ്പൂർ), ശോഭ (അന്നശ്ശേരി), ഷേർലി (തലക്കുളത്തൂർ), രേഖ (മണിയൂർ), ഷീജ (പന്തീരിക്കര), ജിഷ (സർവേയർ, കോഴിക്കോട്), പരേതരായ പൊയിലിൽ ദാമോദരൻ (നന്മണ്ട), കക്കുടുമ്പിൽ സദാനന്ദൻ (പാറോപ്പടി).