പെരിങ്ങത്തൂർ: കൈവേലിക്കലിലെ പരേതനായ നാമത്ത് പര്യയിയുടെ ഭാര്യയും പൊയിൽ അബ്ദുല്ല മുസ്ലിയാരുടെ മകളുമായ പുല്ലൂക്കര പൊയിൽ കദീശ (85) നിര്യാതയായി. മക്കൾ: തണലത്ത് കുഞ്ഞബ്ദുല്ല, മഹമൂദ് (ഇരുവരും ബിസിനസ്, കോയമ്പത്തൂർ), മുനീർ (ദുബൈ), മൈമൂനത്ത്, റസിയ, സമീറ. മരുമക്കൾ: നരിക്കൂട്ടുങ്ങൽ സലാം (കടവത്തൂർ), പറമ്പത്ത് മുഹമ്മദ് (പുളിയനമ്പ്രം), സുബൈർ (എലാങ്കോട്), വി.കെ. ശരീഫ (പുളിയനമ്പ്രം), വാഴയിൽ നജ്മ (പാനൂർ), സഫീറ (പാറാട്). സഹോദരങ്ങൾ: പൊയിൽ മൂസ ഹാജി, സൂപ്പി (ഇരുവരും ബിസിനസ്, കോയമ്പത്തൂർ), മഹമൂദ് (പി.എം.എസ് കടവത്തൂർ), അബ്ദുറഹിമാൻ (ബിസിനസ്, കോയമ്പത്തൂർ), ആയിശ (കടവത്തൂർ), പരേതരായ മമ്മു ഹാജി, ഇബ്രാഹിം.