ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ റിട്ട. നഴ്സിങ് അസിസ്റ്റന്റ് പെരുവംപറമ്പിലെ ലക്ഷ്മി നിവാസിൽ കെ.കെ. ലക്ഷ്മിക്കുട്ടി (69) നിര്യാതയായി.
പരേതരായ ചുണ്ടമ്മാക്കൽ കുട്ടപ്പന്റെയും കല്യാണിയുടെയും മകളാണ്.
ഭർത്താവ്: കെ.എൻ. ശശിധരൻ (സി.പിഎം പെരുവംപറമ്പ് ബ്രാഞ്ച് അംഗം, എസ്.ജി.എസ് ടയേഴ്സ് തന്തോട്).
മക്കൾ: ഷീന ദീപക് (നഴ്സ്, ഡൽഹി), ഷീബ ദിനേശൻ (വെളിമാനം). മരുമക്കൾ: ദീപക് (ഡൽഹി), ദിനേശൻ (എം.ഡി, എയിം.പി.ആർ.ടി.സി, ഇരിട്ടി).
സഹോദരങ്ങൾ: തങ്കപ്പൻ (വീർപ്പാട്), ശാന്ത (വിളമന), രാധ (വിളമന), സി.കെ. രാജൻ (ചടച്ചിക്കുണ്ടം).