പെരുവയൽ: ഞാറങ്ങൽ താഴത്ത് രാമൻകുട്ടി നായർ (കുട്ടപ്പൻ നായർ-96 ) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി അമ്മ മേലേടത്ത്. മക്കൾ: ശ്രീദേവി, ചന്ദ്രിക, സുമതി, ശിവാനന്ദൻ (പോർട്ടർ വലിയങ്ങാടി), സത്യഭാമ, സുബ്രഹ്മണ്യൻ (സി.പി.എം പെരുവയൽ നോർത്ത് ബ്രാഞ്ച് സെക്രട്ടറി, പെരുവയൽ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്), സുധാകരൻ.
മരുമക്കൾ: ശ്രീധരൻ നായർ, പെരുമണ്ണ, ബീന പാലാഴി, ജിഷ നായർകുഴി, വിജിത കണ്ണിപറമ്പ്, പരേതരായ വേണുഗോപാലൻ, നാരായണൻ നായർ, ബാലകൃഷ്ണൻ നായർ. സഹോദരങ്ങൾ: ദേവകി അമ്മ, പരേതരായ ലക്ഷ്മി അമ്മ, കല്യാണി അമ്മ, കൃഷ്ണൻകുട്ടി നായർ.