കൊടുവള്ളി: കൊടുവള്ളി: പാലക്കുറ്റി, പന്നിയൂക്കിൽ ദേവി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടൻ. മക്കൾ: ശാന്ത, ഉണ്ണിരാജൻ, അജിതകുമാരി, പരേതരായ സുലോചന, പവനൻ, ജയപ്രകാശൻ. മരുമക്കൾ: കൃഷ്ണൻകുട്ടി (എരുമാട്), ശിവാനന്ദൻ (കൊട്ടാരക്കോത്ത്), കമല, രാജശ്രീ, പരേതനായ ശ്രീധരൻ (കാവിലുമ്മാരം). സഹോദരങ്ങൾ: പരേതരായ ചുള്ളിയാട്ട് സദാനന്ദൻ, ബാലകൃഷ്ണൻ. സഹോദരങ്ങൾ: കാർത്യായനി (ചേമഞ്ചേരി), പുരേതരായ ലക്ഷ്മി, വേലായുധൻ (ഇരുവരും എരുമാട്), ബാലകൃഷ്ണൻ, സദാനന്ദൻ (ഇരുവരും കിഴക്കോത്ത്). സഞ്ചയനം വ്യാഴാഴ്ച.