ഫറോക്ക്: അങ്ങാടിയിലെ പഴയകാല പലചരക്ക് വ്യാപാരിയായിരുന്ന തൈത്തോടൻ ഭാസ്കരൻ (75) നിര്യാതനായി.
ഭാര്യ: പ്രേമി. മക്കൾ: പ്രിൻസി, ബിനീഷ്. മരുമക്കൾ: രജീന്ദ്രൻ കിടങ്ങത്ത് (പയ്യാനക്കൽ), ദൃശ്യ.
സഹോദരങ്ങൾ: സരോജിനി, ചന്ദ്രൻ, സൗമിനി, വിജയൻ, വനജ, സുകുമാരൻ, അനിത, സുനിൽ, പരേതരായ ശ്രീധരൻ, കമല, അപ്പുട്ടി. സഞ്ചയനം ഞായറാഴ്ച.