ഇരിക്കൂർ: ധർമടം മാപ്പിള യു.പി സ്കൂൾ റിട്ട. അറബിക് അധ്യാപകനായ ആയിപ്പുഴ കാളാമ്പാറയിലെ കീത്തടത്ത് ഹൗസിൽ ടി. ജാഫർ ഹാജി (77) നിര്യാതനായി.
പരേതരായ പി.പി. മുഹമ്മദിന്റെയും തെക്കുമ്പാത്ത് ആയിഷയുടെയും മകനാണ്.
ഭാര്യ: പരേതയായ കീത്തടത്ത് സുഹറ. മക്കൾ: ഫബീന, അസ്കർ, അൻവർ, ഫർദാന.
മരുമക്കൾ: അബ്ദുൽ മുത്തലിബ്, മുനീറ, ഹഫിയ, റിയാസ്. സഹോദരങ്ങൾ: സെമിയ, ഫാത്തിമ, അസ്മ, റുക്കിയ, അബു മിഖ്ദാദ്, ഉസാമത്ത്, പരേതനായ മിസ്ഹാബ്.