നാദാപുരം: മുതുവടത്തൂരിലെ കൊടക്കൽ ബിയ്യാത്തു ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: അബൂബക്കർ ഹാജി, അമ്മദ്, അസീസ്, നസീർ, സക്കീന, റസിയ. മരുമക്കൾ: കുഞ്ഞാലി, അമ്മദ്, ഹലീമ, റംല, ഫസീല, സുബീറ. സഹോദരങ്ങൾ: മറിയം, പരേതനായ അമ്മദ് ഹാജി.