വാണിമേൽ: മുളിവയലിലെ അലിഫ് സ്റ്റോർ വ്യാപാരി കുളമുള്ളതിൽ ആലി (57) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തു. മാതാവ്: മറിയം. ഭാര്യ: നഫീസ കുണ്ടൻ ചാലിൽ. മക്കൾ: മുഹമ്മദ് നിയാസ്, അജ്നാസ് (ഇരുവരും ഖത്തർ), നുസ്റത്ത്, മുഹമ്മദ് നിസാം. മരുമക്കൾ: സുമൈജ കരുവൻ കണ്ടി, നൗഷിക് ചെറുമോത്ത്. സഹോദരങ്ങൾ: സൂപ്പി, ഇസ്മായിൽ, ഇസ് ഹാഖ്, മുഹമ്മദ്, ഖമറുന്നിസ, സലീന.