ബേപ്പൂർ: ആർ.എം ആശുപത്രിക്കു മുൻവശം മുനൂർകണ്ടി ബിച്ചു (80) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എം. കോയ. മക്കൾ: ഷക്കീല, രിഹാന, ഷാഹിദ, റഹീമ, തഹ്സീം, തസ്നി. മരുമക്കൾ: അബൂബക്കർ കോയ, ബഷീർ, ആലിക്കോയ, നാസർ, അഷ്റഫ്, ഹംസക്കോയ. സഹോദരങ്ങൾ: സാദിരിക്കോയ, അസീസ്. മയ്യത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ബേപ്പൂർ വലിയ ജുമുഅത്ത് പള്ളിയിൽ.