പാത്തൻപാറ: പരേതനായ പട്ടാംകുളം ദേവസ്യയുടെ ഭാര്യ അന്നക്കുട്ടി (96) നിര്യാതയായി. പാലാ കുന്നംകോട്ട് കുടുംബാംഗമാണ്. മക്കൾ: ജോസ്, ജോസഫ്, അച്ചാമ്മ, ഇത്താമ്മ, ത്രേസ്യാമ്മ, ബെന്നി, ലാലി, ഷോളി, പരേതരായ തോമസ്, ബേബി. മരുമക്കൾ: എൽസമ്മ, മാത്യു, സണ്ണി, ടോമി, മേരി, റെജിമോൾ, പരേതരായ മേരി, അപ്പച്ചൻ, ഷൈന്റി. സംസ്കാരം ശനിയാഴ്ച രണ്ടിന് പാത്തൻപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.