മടവൂർ: മടവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.കെ. സുലൈമാൻ മാസ്റ്ററുടെ ഭാര്യ സൈനബ (55) നിര്യാതയായി. പരേതനായ അരീക്കോട് വെസ്റ്റ് പത്തനാപുരം കൊന്നാലത്ത് തോട്ടത്തിൽ മുഹമ്മദിന്റെയും ആയിഷയുടെയും മകളാണ്. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൽ നാസർ (റിട്ട. അധ്യാപകൻ ജി.എൽ.പി.എസ് ചെങ്ങര), അഷ്റഫ്, റുഖിയ (എ.എം.എൽ.പി.എസ് ക്ലാരി സൗത്ത്), ഹഫ്സ (ഡെപ്യൂട്ടി തഹസിൽദാർ പട്ടാമ്പി), ആബിദ, സഅദുള്ള, ജുവൈരിയ, പരേതനായ അബ്ദുൽ ഹമീദ്.