മയ്യിൽ: മംഗലപ്പള്ളി ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി (72) നിര്യാതനായി. ഭാര്യ: മാധവി അന്തർജനം. മക്കൾ: നിഷ (അധ്യാപിക, പനമരം ജി.എച്ച്.എസ്.എസ് വയനാട്), നിജ, പരേതയായ നിത്യ. മരുമക്കൾ: ശ്രീനിവാസൻ നമ്പൂതിരി പൂളയ്ക്കൽ (അധ്യാപകൻ, പനമരം ജി.എച്ച്.എസ്.എസ് വയനാട്). രാജു നമ്പൂതിരി (പറമ്പൂരില്ലം, ഓണംതുരുത്ത് വില്ലേജ് ഓഫിസ്, കോട്ടയം), വെങ്കിടേശ്വരൻ നമ്പൂതിരി, (പൂളയ്ക്കൽ, വയനാട്). സഹോദരങ്ങൾ: കനകവല്ലി അന്തർജനം, ശ്രീധരി അന്തർജനം, നാരായണൻ നമ്പൂതിരി, അരവിന്ദൻ നമ്പൂതിരി, പ്രമീള കുമാരി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് അഴീക്കൽ ചാൽ ബീച്ച് യോഗക്ഷേമസഭ സമുദായ ശ്മശാനത്തിൽ.