കൂടരഞ്ഞി: പട്ടോത്ത് ഇരട്ടിയാനിക്കൽ രാജു (72) നിര്യാതനായി. ഭാര്യ: ഷൈലജ പൊന്നാങ്കയം പേണ്ടാനത്ത് കുടുംബാംഗം. മക്കൾ: രാജീവ്, അശ്വതി, രാജേഷ്. മരുമക്കൾ: മനീഷ, സോനു, സുമി. സഹോദരങ്ങൾ: മണിയമ്മ, ഓമന, കനക, മായ, ഉല്ലാസം, ബൈജു, പരേതരായ കുമാരൻ, ലക്ഷ്മി.