കണ്ണാറ: വീണ്ടശ്ശേരി കരീക്കുന്നില്‍ ജാനകി (100) നിര്യാതയായി. മക്കള്‍: മുരളി, ഹരിദാസ്, രാജീവന്, പ്രാൺ, രാജമ്മ, ഗംഗ, പരേതരായ പൊന്നപ്പന്, ഗോപി. മരുമക്കള്‍: രവീന്ദ്രന്, അമ്മിണി, സതി, പൊന്നമ്മ, ദാക്ഷായണി, സിന്ധു, രേഖ.