കൂത്തുപറമ്പ്: മാങ്ങാട്ടിടം കോയിലോട് കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ ഞേളാട്ട് ഇബ്രാഹിം (92) നിര്യാതനായി. സോഷ്യലിസ്റ്റ് പാർട്ടി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി അംഗവും ദീർഘകാലം കോയിലോട് മഹല്ല് കമ്മിറ്റി ഭാരവാഹിയും ആയിരുന്നു. ഭാര്യ: പി.പി. മറിയം. മക്കൾ: മുഹമ്മദ്, ഇസ്മായിൽ, സുലൈമാൻ, മൂസ, യഅ്കൂബ്, ഈസ, ഇസ്ഹാഖ്, സൈനബ, ജമീല, ആയിഷ, ആബിദ. മരുമക്കൾ: ഫാത്വിമ, ഖദീജ, നഫീസ, ഫാത്വിമ, ഷമീമ, സുബീന, ഹബീബ, അബൂബക്കർ, കാസിം, അബ്ദുൽ റഷീദ്, പരേതനായ ഇബ്രാഹീം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് കോയിലോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.