പേരാമ്പ്ര: ചക്കിട്ടപാറ തറക്കുന്നേൽ ടി.ജെ. വർഗീസ് (വക്കച്ചൻ -85) നിര്യാതനായി. ഭാര്യ: മേരി (ചക്കിട്ടപാറ തലച്ചിറ കുടുംബാഗം). മക്കൾ: ഷൈനി വർഗീസ് (ഇന്ത്യൻ റെയിവേ കോഴിക്കോട് ), സോഫി വർഗീസ്, സ്വപ്ന വർഗീസ് (ടീച്ചർ തലയാട് എൽ.പി ), സിന്ധു വർഗീസ് (ടീച്ചർ സെന്റ് ജോർജ് എച്ച്.എസ്.എസ് കുളത്തുവയൽ). മരുമക്കൾ: പരേതനായ കെ.ടി. പ്രകാശ്, ബിജു കരിമുണ്ടക്കൽ തലയാട്, ബിജു മാത്യു (ഹെഡ്മാസ്റ്റർ കൂരാച്ചുണ്ട് യു.പി ). സഹോദരങ്ങൾ: അപ്പച്ചൻ കോളയാട്, കുട്ടിയമ്മ വിലങ്ങാട്, ടി.ജെ. ജോസ് മുള്ളൻകുന്ന്, തോമാച്ചൻ മുള്ളൻകുന്ന്, ഗ്രേസി പെരുമ്പടവ്, ബേബിച്ചൻ വയനാട്, പരേതനായ കുര്യാച്ചൻ മുള്ളൻകുന്ന്. സംസ്കാരം ബുധനാഴ്ച മൂന്നിന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ