കൊളത്തറ: റഹിമാൻ ബസാർ പരേതനായ അധികാരി നിലംപറമ്പ് ഫസൽ റഹ്മാന്റെ ഭാര്യ ഗൗഹർ റഹ്മാൻ (73) നിര്യാതയായി. മക്കൾ: സാഹിറ ബീഗം, ഷാക്കിർ അഹമ്മദ്, സാഹിർ അലി, ഷെറിൻ നിഷ, അബ്ദുൽ വാഹിദ്. മരുമക്കൾ: അർഷാദ് ഹൈദ്രോസ് (നല്ലളം), അരുൺഷാ (തൃശൂർ), സുനീറ, ഫരീദ, ഹഫ്സ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കൊളത്തറ വടക്കെ ജുമുഅത്ത് പള്ളിയിൽ.