എരുമപ്പെട്ടി: മങ്ങാട് വടുക്കൂട്ട് വീട്ടിൽ പരേതനായ വറീതിന്റെ മകൻ ദേവസ്സി (89) നിര്യാതനായി. ഇന്ത്യൻ എയർഫോഴ്സ് സർവിസിൽനിന്ന് വിരമിച്ച മാസ്റ്റർ വാറന്റ് ഓഫിസറായിരുന്നു.
ഭാര്യ: തങ്കമ്മ. മക്കൾ: ലിസ്സി (റിട്ട. അധ്യാപിക-കേന്ദ്രീയ വിദ്യാലയം), ഫിലോമിന, ഡോളി (അധ്യാപിക-കേന്ദ്രീയ വിദ്യാലയം), വർഗീസ് (ബംഗളൂരു), മാർഗരറ്റ് (ഷീജ), പ്രീത (അധ്യാപിക).
മരുമക്കൾ: ടോമി ചിറ്റിലപ്പിള്ളി, വർഗീസ് ചീരൻ, ഷാജു പുലിക്കോട്ടിൽ, ജ്യോതി, ജോസ് എലുവത്തിങ്കൽ, സാബു മാളിയേക്കൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മങ്ങാട് സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.