എടക്കര: മുത്തേടം നെല്ലിക്കുത്ത് പെരുമ്പള്ളി ഹംസ (72) നിര്യാതനായി. മക്കള്‍: ഷിഹാസ്, ശിഹാബ്, സാബിറ, സാനിബ, സഫീന, റസിയാബി. മരുമക്കള്‍: അബൂബക്കര്‍, ഹുസ്സന്‍, സിയാഹുറഹ്മാന്‍, അബ്ദുല്‍ ഗഫൂര്‍, സീനത്ത്, സബ്ന.