ആലത്തൂർ: വെങ്ങന്നൂർ വാൾക്കട വീട്ടിൽ സുലൈമാൻ (93) നിര്യാതനായി. ഭാര്യ: പരേതയായ റഹീമ ഉമ്മ. മക്കൾ: കബീർ, മുഹമ്മദ് ഗനി, അബ്ബാസ്, ഹസൻ, സലീന, ജാഫർ, പരേതയായ ആസിയ. മരുമക്കൾ: സബൂറ, ഷഹറാബി, സുഹറ, താഹിറ, ഫൗസിയ, ഉമ്മർ, മുസ്തഫ. സഹോദരങ്ങൾ: വെള്ളക്കുട്ടി, ഹവ്വഉമ്മ, പരേതരായ കുഞ്ഞാലൻ, ഹമീദ്, ഉസനാർ.