കരുളായി: വാരിക്കൽ പരേതനായ കുലുക്കം പാറ മുഹമ്മദിന്റെ ഭാര്യ കക്കട്ടുച്ചാലി കദീജ (90) നിര്യാതയായി. മക്കൾ: ഹംസ, ഫാത്തിമ, സുലൈമാൻ, അബ്ദുൽ അസീസ്, ജമാൽ കരുളായി (കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്ര), ആമിന, പരേതനായ ഉമ്മർ.
മരുമക്കൾ: റുക്കിയ, സാബിറ, ഹംസ, നദീറ, നഫീസ ( ലേഡി ഹെൽത്ത് ഇൻസ്പെക്ടർ നിലമ്പൂർ ജില്ല ആശുപത്രി), സാജിദ.