അഴിഞ്ഞിലം: പരേതനായ ടി.പി. വാസുവൈദ്യരുടെ ഭാര്യ ജാനകി (86) നിര്യാതയായി.
മക്കൾ: ടി.പി. സുധാകരൻ (റിട്ട. പി.ഡബ്ല്യു.ഡി) ടി.പി. പൃഥ്വിരാജ് (സി.പി.ഐ കൊണ്ടോട്ടി മണ്ഡലം അസി. സെക്രട്ടറി), ടി.പി. രമേശൻ (റിട്ട. ജോയന്റ് ബി.ഡി.ഒ), പരേതനായ ടി.പി. ബാബുറാം മോഹൻ (യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്).
മരുമക്കൾ: ശ്യാമള (റിട്ട. എ.ഇ.ഒ), സരോജ (റിട്ട. കേരള ഗ്രാമീൺ ബാങ്ക്), കോമളം, ഷീജ.
സംസ്കാരം: തിങ്കളാഴ്ച രാവിലെ 9.30ന് തറവാട് ശ്മശാനത്തിൽ.