ബേപ്പൂർ: മാത്തോട്ടം തുലാമുറ്റം പറമ്പിൽ പരേതനായ ബീരാന്റെ ഭാര്യ ബിച്ചായിശ (82) നിര്യാതയായി. മക്കൾ: മജീദ്, റഹിമാൻ (ബാവ), കുഞ്ഞോൾ, ലത്തീഫ്, സലാം, റസിയ, സമദ്, ആസിഫ്, അസീന, ഫിറോസ്, സാഹിറാബി. മരുമക്കൾ: ഫാത്തിമ, അസ്മാബി, മുഹമ്മദലി, നസീമ, സീനത്ത്, അഷ്റഫ്, ഉമൈറ, അബ്ദുല്ല, സൈറാ ഭാനു, സാജിറ, ഹസൻ കോയ.