പയ്യോളി: തുറയൂരിലെ തെനങ്കാലിൽ കുഞ്ഞമ്മദ് ഹാജി (84) നിര്യാതനായി.
ഭാര്യ: പരേതയായ ആയിശക്കുട്ടി ഹജ്ജുമ്മ.
മക്കൾ: അബ്ദുല്ല, ഇസ്മാഈൽ, ബഷീർ, സിദ്ദീഖ്, ജാഫർ (എല്ലാവരും ഖത്തർ), സീനത്ത്.
മരുമക്കൾ: സഫിയ, റുഖിയ, സീനത്ത്, റഹ്ഫത്ത്, ഹമീദ് (പേരാമ്പ്ര), ശബ്നം.