കോട്ടക്കൽ: എടരിക്കോട് താണുക്കുണ്ട് സ്വദേശി താണിക്കോടൻ മരക്കാർ (74) നിര്യാതനായി. അരീക്കൽ ഖുവ്വത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: സൈദലവി, സുബൈർ, ശരീഫ്, ബഷീർ, ഹാജറ, ബുഷ്റ. മരുമക്കൾ: മുഹമ്മദലി, മൊയ്തീൻ, മുംതാസ്, സമീറ, മുനീറ, മുഹ്സിന. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് ഞാറത്തടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.