താമരശ്ശേരി: പരേതനായ കൂടത്തായി കൂളിക്കുന്നുമ്മൽ ഉസ്സൈന്റെ ഭാര്യ ഇയ്യാത്തുമ്മ (88) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, അമ്മദ്, നാസർ, നഫീസ, ആയിഷ. മരുമക്കൾ: സഫിയ, ബുഷ്റ, സുബൈദ, മൈമൂന, അബ്ദുറഹ്മാൻ, പരേതനായ മൊയ്തു.