പെരിങ്ങത്തൂർ: പുളിയനമ്പ്രം പുത്തൻപള്ളിക്ക് സമീപം തൈപ്പറമ്പത്ത് താമസിക്കുന്ന പുറാൽ അഷ്റഫ് (60) നിര്യാതനായി.
ഭാര്യ: ഫൗസിയ (കരിയാട്). മക്കൾ: സഫ്ന, മുസ്തക്കീർ.
മരുമകൻ: മനാഫ് (ഖത്തർ). സഹോദരങ്ങൾ: പരേതരായ അസ്സു, ഇസ്മായിൽ, ഹമീദ്, അലിയാർ, ബീവി, സക്കീന.