ആറ്റിങ്ങല്‍: കൊടുമണ്‍ ഗായത്രിനിവാസില്‍ പരേതനായ വേലായുധന് പിള്ളയുടെ ഭാര്യ പി. ഓമനയമ്മ (85) നിര്യാതയായി. മക്കള്‍: ശ്രീദേവിയമ്മ, രാജേശ്വരിയമ്മ, ഉത്തമന്, വിക്രമന്, ഉഷ, പരേതരായ ജയ, ശ്യാമ. മരുമക്കള്‍: പരേതനായ ബാഹുലേയന്, ശശിധരന്‍നായര്‍, ശരത് ചന്ദ്രന്, സിന്ധു, കനകകുമാരി, രാജേഷ്കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.