വില്യാപ്പള്ളി: പരേതനായ ഇളവന ഇബ്രാഹിം മാസ്റ്ററുടെ ഭാര്യ ആയിഷ (67-ആച്ചു) നിര്യാതയായി. മക്കൾ: താഹിറ, സദുറുദ്ദീൻ, റഹ്മത്തുല്ല (അബൂദബി), റുബീന (അധ്യാപിക, മേമുണ്ട എച്ച്.എസ്), ഷരീഫ (അധ്യാപിക, തൊണ്ടികുളങ്ങര എൽ.പി സ്കൂൾ). സഹോദരങ്ങൾ: മമ്മു, കുഞ്ഞമ്മദ്കുട്ടി, അബൂബക്കർ, അബ്ദുൽ സലാം. മരുമക്കൾ: പരേതനായ മൊയ്തു, മിഫ്താഹ്, ഷഫീക്ക് (അധ്യാപകൻ, എം.ജെ ഹൈസ്കൂൾ, വില്യാപ്പള്ളി), സഫിയ, റഷീദ.