കുറ്റ്യാടി: മരുതോങ്കര ചന്തങ്കണ്ടി കടമേരി കണാരൻ (70) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അനിഷ, ലെനി, ലയന. മരുമക്കൾ: സി.പി. ജഗദീശൻ, സുനീഷ്, സുനിൽ കുമാർ. സഹോദരങ്ങൾ: മാണി, ചാത്തു, ജാനു, അശോകൻ, രാജു, പ്രേമ, പരേതരായ കണ്ണൻ, കുഞ്ഞിരാമൻ.