കൊടുവള്ളി: കരീറ്റിപ്പറമ്പ് പരേതനായ കുഞ്ഞാമു ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (85) നിര്യാതയായി.മക്കൾ: കെ.പി. സിദ്ധീഖ്, (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ), അബ്ദുൽ മജീദ്, ജമീല, സഫിയ, നദീറ, സുഹറ, സലീന, ഹാജറ, സക്കീന, ശരീഫ. മരുമക്കൾ: റംല മലയമ്മ,മുഹമ്മദ്, അബൂബക്കർ സഖാഫി, മുഹമ്മദ്, ഹുസൈൻ, മുഹമ്മദ് സഖാഫി, മുജീബ് റഹ്മാൻ, റഷീദ്, ശരീഫ്.