കുറ്റ്യാടി: വടയം സൗത്ത് എൽ.പി.സ്കൂൾ റിട്ട. പ്രഥമാധ്യാപിക നീലേച്ച് കുന്ന് കല്ലുള്ള കണ്ടി ജാനകി അമ്മാൾ (91) നിര്യാതയായി.ഭർത്താവ്: പരേതനായ കുഞ്ഞിരാമപ്പണിക്കർ. മക്കൾ: എൻ.പി. ശശിധരൻ (റിട്ട. അധ്യാപകൻ ഗവ. എച്ച്.എസ്.എസ്, വളയം),എൻ.പി. പ്രേമചന്ദ്രൻ (റിട്ട. പ്രഥമാധ്യാപകൻ കാവിലുംപാറ എച്ച്.എസ്), ജലജ (റിട്ട. അധ്യാപിക സൗമ്യത മെമ്മോറിയൽ സ്കൂൾ, തിരുവള്ളൂർ), ഗോപി ദാസ് (മാനേജർ, കെ.എസ്.എഫ്.ഇ, ആയഞ്ചേരി), എൻ.പി. ഷാജി (കയർ ഇൻസ്പെക്ടർ, കൊയിലാണ്ടി), സലില (അംഗൻവാടി വർക്കർ കൈയിൽ), പരേതരായ പ്രഭാകരൻ (ദേവർ കോവിൽ കെ.വി.കെ.എം.എം.യു.പി.എസ്), ദിനേശ് ബാബു (ഡ്രഗ് കൺട്രോൾ ഓഫിസ്, കോഴിക്കോട്).മരുമക്കൾ: ഉഷാകുമാരി (അംഗൻവാടി വർക്കർ, താഴെവടയം), പുഷ്പ (ചേതാവൂർ എച്ച്.എസ്.എസ്, ചമ്പാട്), അനിത, ഉഷാകുമാരി (റിട്ട. െഡൻറൽ കോളജ്, കോഴിക്കോട്), പ്രസീന (മുൻസിഫ് കോടതി, കല്ലാച്ചി), ശ്രീനിഷ, രാഘവൻ, രാജീവൻ.