പുതുക്കോട്: മേലെ പുതുക്കോട് സി.എച്ച്. ബസ് സ്റ്റോപ്പിന് സമീപം പരേതനായ പാലാശ്ശേരി അഹമ്മദിെൻറ മകൻ അബ്ദുസ്സലാം (48) നിര്യാതനായി. മാതാവ്: കുഞ്ഞീവി. ഭാര്യ: ഖദീജ. മക്കൾ: ജർഷിന, ജംഷീദ, മുഹമ്മദ് ആഷിർ, ഫാത്തിമ ഫിദ. മരുമക്കൾ: അബ്ദുൽ റസാഖ്, ഹനീഫ. സഹോദരങ്ങൾ: ഷംസുദ്ദീൻ, കബീർ, മൈമൂന, ആബിദ, ആമിന.