കടലുണ്ടി: ഹിറോസ് നഗർ പുഴക്കലകത്ത് കദീജ (77) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കമ്മു. മക്കൾ: ഇബ്രാഹിം, ഇസ്മയിൽ, സെയ്ദ് മുഹമ്മദ്, മനാഫ്, ഷാഫി, പാത്തുമെയ്, റുഖിയ, സഫിയ, ആരിഫ, നെസീമ. മരുമക്കൾ: ബഷീർ, ഷൗക്കത്ത്, റഷീദ്, മറിയംബി, ഷെരീഫ ഇസ്മയിൽ, ഷെരീഫ് സെയ്ദു മുഹമ്മദ്, സെലീന, സീനത്ത്.