ബേപ്പൂർ: മാത്തോട്ടം ഉള്ളിശ്ശേരിക്കുന്ന് മുൻ മഹല്ല് കമ്മിറ്റി പ്രസിഡന്റും മുസ്ലിംലീഗ് ശാഖാ മുൻ പ്രസിഡന്റും റിലീഫ് കമ്മിറ്റി രക്ഷാധികാരിയുമായ പി.പി. മമ്മത് കോയ (89) നിര്യാതനായി. ഭാര്യ: പാത്തൈ. മക്കൾ: അഷ്റഫ്, ഉമ്മർ കോയ (പാളയം), ഖദീജ (കച്ചു), റഹനാസ്, മുസ്തഫ, സൈറാ ഭാനു, റൈസാ ഭാനു, റുബീന, ഹനീഫ, സജീനാ ഭാനു. മരുമക്കൾ: അബ്ദുറഹ്മാൻ, അൻസാരി, മുഹമ്മദ് ഹാഷിം, മൊയ്തീൻ മീരാൻ, അമീൻ ശൈഖ് മൊയ്തീൻ, മുഹമ്മദ് റാഫി, റഹിയാനത്ത്, സക്കീന, സജീറ, ആയിഷ. സഹോദരങ്ങൾ: ഇമ്പിച്ചി അബൂബക്കർ, ബിച്ചാത്തു, സുബൈദ, പരേതരായ ആലിക്കോയ, കുഞ്ഞീബി.