കൊടുവള്ളി: രാരോത്ത് ചാലിൽ ആർ.സി. അബൂബക്കർ (79) നിര്യാതനായി. പിതാവ്: പരേതനായ അഹമ്മദ് കോയ. മാതാവ്: പരേതയായ റുഖിയ്യ. ഭാര്യ: മറിയ. മക്കൾ: ആർ.സി. മുജീബ് (റിയാദ്), ആർ.സി. ഫാസിൽ (ബിസിനസ് ), ജാസ്മിൻ (പൂനൂർ), സജ്ന (ആരാമ്പ്രം), ഡോ. വർദ (വാവാട് ), ഹനാന. മരുമക്കൾ: മുഹമ്മദ് (മുണ്ടപ്പുറം), മൊയ്തീൻ കോയ (ആരാമ്പ്രം), കെ.സി.എൻ. ജാബിർ വാവാട്, ജിംഷിദ. സഹോദരങ്ങൾ: ഖദീജ, പരേതരായ ആർ.സി. മൊയ്തീൻ ഹാജി, പാത്തുമ്മയ്, ബിച്ചി ആയിഷ.