ഈസ്റ്റ്ഹിൽ: എടവങ്ങാട്ട് വീട്ടിൽ എ.സി. ചന്ദ്രലേഖ അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ അണേച്ചംവീട്ടിൽ മാധവൻ നായർ. പിതാവ്: പരേതനായ എം.സി. അപ്പുനായർ. മാതാവ്: പരേതയായ എ.സി. കുട്ടിമാളു അമ്മ. മക്കൾ: വിമല രാജശേഖരൻ (റിട്ട. ടീച്ചർ), ഗിരിജ രാജശേഖരൻ (റിട്ട. എ.ഐ.ആർ), രാധാകൃഷ്ണൻ (അപ്പ, റിട്ട. അഗ്രി യൂനിവേഴ്സിറ്റി), ബാബുരാജ് (അഹമ്മദാബാദ്), പരേതയായ സരള (അഹമ്മദാബാദ്). മരുമക്കൾ: രാജശേഖരൻ നായർ (റിട്ട ട്രഷറി ഓഫിസർ), മിനി രാധാകൃഷ്ണൻ, ആശാബാബുരാജ്. പരേതരായ രാമചന്ദ്രൻ നായർ, രാജശേഖരൻ നായർ. സഹോദരങ്ങൾ: പരേതരായ സി.എം. ബാലകൃഷ്ണൻ നായർ, കുഞ്ഞിരാമൻ നായർ, മാധവമേനോൻ, പത്മാവതി അമ്മ, കമലാക്ഷി അമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.