നടുവണ്ണൂർ: കരുമ്പാപ്പൊയിൽ ഞെട്ടൻ കുനിയിൽ നഫീസ (60) നിര്യാതയായി. ഭർത്താവ്: അസ്സൻ.
മക്കൾ: ജറീഷ് (നടുവണ്ണൂർ റീജനൽ കോ. ഓപറേറ്റീവ് ബാങ്ക്), അനസ് (ദുബൈ), ഷംന
മരുമക്കൾ: സാദിക്ക് കണയങ്കോട്, സാബിറ ചാവട്ട്, റിഷാന കക്കോടി.
സഹോദരങ്ങൾ: ഇമ്പിച്ചി ആയിഷ, മറിയം, മജീദ്.