വടക്കഞ്ചേരി: കിഴക്കഞ്ചേരി ചിറ്റ പ്ലാച്ചിക്കാട് വീട്ടിൽ സുഭദ്ര (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടപ്പൻ. മക്കൾ: ലതിക, മല്ലിക, ബോസ്, രാമദാസ്, കൃഷ്ണദാസ്. മരുമക്കൾ: കുമാരൻ, പ്രശാന്തിനി, ബിബിൻ, പ്രെറ്റി.