പാലേരി: പാറക്കടവിലെ ചുള്ളിയോട്ട് പാലേരിത്താഴ മൂസ (68) നിര്യാതനായി. ഗായകനാണ്. മാതാവ്: പാത്തു. ഭാര്യ: സാറ (കക്കട്ടിൽ). മക്കൾ: ജരീദ, റഷീദ, റാഷിദ് (സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി പാറക്കടവ് ഹൽഖ, നൈസ് ട്രേഡേഴ്സ് പാറക്കടവ്). മരുമക്കൾ: സലീം (എകരൂൽ), അസീസ് (പാലേരി), സുഹൈറ(കായക്കൊടി). സഹോദരങ്ങൾ: ഖദീജ, ആസ്യ, നഫീസ, ജമീല, മുഹമ്മദലി, സുലൈഖ, പരേതനായ ഹമീദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാറക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.