കൂത്തുപറമ്പ്: ആറാംമൈൽ ടൗണിന് സമീപം ഫാത്തിമാസിൽ മഹമൂദ് (ബഹറിൻ -67) നിര്യാതനായി. ഭാര്യ: മഷീദ. മക്കൾ: ഷർബിൻ, ഷഹീൻ, ഷഹബാസ്, ഷബ്നം, ഷഫ്രിൻ. മരുമക്കൾ: നൗഷീമ്പ്, നിമിയ, ഷിറോണ, ഷാനാ, ആലിയ. സഹോദരങ്ങൾ: സഫിയ, നിസാർ, അഷറഫ്, അസ്ലo, റഹ്മത്ത്, പരേതരായ, സലീം, അഷ്കർ.